കിഫ്ബി

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്

ബഹുമാന്യരേ,

അടിസ്ഥാന സൗകര്യ വികസനത്തിൽ വൻകുതിപ്പിലാണ് കേരളം. നാളിതുവരെ കാണാത്ത തരത്തിൽ സംസ്ഥാനമെങ്ങും ജനജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന അനേകം പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വിവിധ വകുപ്പുകളുടെ പദ്ധതികൾക്ക് ധനലഭ്യത ഉറപ്പാക്കിക്കൊണ്ട് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെ സ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഇൗ വികസനകുതിപ്പിന് പുതിയ ഉൗർജം പകരുന്നു. 50000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതികളാണ് ധനകാര്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത ഏജൻസിയായ കിഫ്ബി ലക്ഷ്യ മിടുന്നത്. സമഗ്രവും സുദൃഢവും സുസ്ഥിരവുമായ ആധുനിക കേരളമെന്ന ലക്ഷ്യപ്രാപ്തിക്ക് ഉൗർജം പകരുകയാണ് കിഫ്ബി നാളിതുവരെ അനുമതി നൽകിക്കഴിഞ്ഞ 45,619 കോടി രൂപയുടെ 591 പദ്ധതികൾ.

സംസ്ഥാനചരിത്രത്തിൽ സമാനതകളില്ലാത്ത ഇൗ വികസന മുന്നേറ്റത്തെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക എന്നത് ഒഴിച്ചുകൂടാനാവത്തതാണ്. ചുറ്റും നടക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും വിലയിരുത്താനും പൊതു ജനങ്ങൾക്ക് അവസരമൊരുക്കന്നതിന് എല്ലാ ജില്ലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കുറിച്ചുള്ള പ്രദർശനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

പ്രസ്തുത പരിപാടിയുടെ കാസർഗോഡ് ജില്ലയിലെ ഉദ്ഘാടനം 2020 ജനുവരി 28ന് വൈകുന്നേരം 5.45ന് സ്പീഡ് വേ മൈതാനം, നുള്ളിപ്പാടി, കാസർഗോഡ് നടക്കുകയാണ്.

ഈ പരിപാടിയിൽ പങ്കെടുത്ത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ വിക സനമുന്നേറ്റത്തിന്റെ ഭാഗമാകാൻ ഏവരേയും സാദരം ക്ഷണിക്കുന്നു.

വിനയപൂർവം ഡോ.കെ.എം.എബ്രഹാം സി.ഇ.ഒ - കിഫ്ബി

വിവിധ വകുപ്പുകളുടെ കീഴിൽ പുരോഗമിക്കുന്ന പദ്ധതികളുടെ പ്രദർശനം

വികസനം കണ്മുന്നിൽ

പദ്ധതികളുടെ ത്രിമാന മാതൃകകൾ
ബിൽഡിംഗ് ഇൻഫർമേഷൻ മോഡൽ
വിർച്വൽ റിയാലിറ്റി മാതൃകകൾ
പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന എൽഇഡി ഡിസ്പ്ലേ
വിദഗ്ധ വിശകലനം

അഞ്ചു വർഷംകൊണ്ട് ലക്ഷ്യമിടുന്നത്

0

കോടിയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികൾ.

അനുമതി നൽകിയത്

0

കോടി രൂപയുടെ 591 പദ്ധതികൾ.

അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം സാമൂഹ്യവികസനവും ലക്‌ഷ്യം.

കാര്യപരിപാടികൾ

  • Day 01 28 Jan 2020
  • Day 02 29 Jan 2020
  • Day 03 30 Jan 2020
3.00 PM
7.00 PM

അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ജില്ലാതല പ്രദർശന ഉദ്ഘാടനം

സ്വാഗതം: ഡോ. ഡി. സജിത് ബാബു, IAS ( ജില്ലാ കളക്ടർ കാസർഗോഡ് )
കേരള നിർമ്മിതി അവതരണം: ചീഫ് എക്സിക്യുട്ടിവ് ഒാഫിസർ, കിഫ്ബി
അധ്യക്ഷൻ: ഡോ.ടി.എം തോമസ് ഐസക് ബഹു. ധനകാര്യ, കയർ വകുപ്പ് മന്ത്രി
ഉദ്ഘാടനം: ശ്രീ. പിണറായി വിജയൻ ബഹു. കേരള മുഖ്യമന്ത്രി
പ്രദർശന ഉദ്ഘാടനം: ശ്രീ. ഇ. ചന്ദ്രശേഖരൻ ബഹു. റവന്യു, ഭവനനിർമ്മാണ വകുപ്പ് മന്ത്രി
വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നു:
 ശ്രീ. എൻ.എ. നെല്ലിക്കുന്ന്, എം.എൽ.എ., കാസർഗോഡ്
 ശ്രീ. കെ. രാജ്മോഹൻ ഉണ്ണിത്താൻ, എം.പി., കാസർഗോഡ്
 ശ്രീ. കെ. കുഞ്ഞിരാമൻ, എം.എൽ.എ., ഉദുമ
 ശ്രീ. എം. രാജഗോപാലൻ, എം.എൽ.എ. തൃക്കരിപ്പൂർ
 ശ്രീ. എം.സി. കമറുദ്ദീൻ, എം.എൽ.എ. മഞ്ചേശ്വരം
 ശ്രീ. എ.ജി.സി. ബഷീർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്
 ശ്രീമതി. ബീഫാത്തിമ ഇബ്രാഹിം കാസർഗോഡ് മുനിസിപ്പൽ ചെയർപേഴ്സൺ
 ശ്രീ. വി.വി. രമേശൻ, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ
 ശ്രീ. കെ.പി. ജയരാജൻ, നീലേശ്വരം മുനിസിപ്പൽ ചെയർമാൻ
 ശ്രീ. ഡി. കെ. മുരളി, എംഎൽഎ
 ശ്രീ. വി. കെ. പ്രശാന്ത്, എംഎൽഎ
 ശ്രീ. ഒ. രാജഗോപാൽ, എംഎൽഎ
 ശ്രീ. കെ. എസ്. ശബരീനാഥൻ, എംഎൽഎ
 ശ്രീ. ഐ. ബി. സതീഷ്, എംഎൽഎ
 ശ്രീ. ബി. സത്യൻ, എംഎൽഎ
 ശ്രീ. എം. വിൻസെന്റ്, എംഎൽഎ
 ശ്രീ. വി. കെ. മധു, ജില്ലാ പഞ്ചായത് പ്രസിഡന്റ്
കൃതജ്ഞത:ജോയിന്റ് ഫണ്ട് മാനേജർ, കിഫ്ബി

പ്രധാന വേദിയിൽ

10.00 AM
8.00 PM

പദ്ധതികളുടെ പ്രദർശനം

10.00 AM
12.30 PM

സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചർച്ചയും

2.00 PM
5.00 PM

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രശ്നോത്തരി

കോളേജ് വിദ്യാർത്ഥികളുടെ പ്രബന്ധാഅവതരണം

സ്കൂൾ വിദ്യാർത്ഥികളുടെ ഉപന്യാസ രചനാ മത്സരം

10.00 AM
8.00 PM

പദ്ധതികളുടെ പ്രദർശനം

രാവിലെ 10:00 മുതൽ

രാവിലെ 10:00 മണി മുതൽ: നിയമസഭാ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനം.

പങ്കെടുക്കുന്നവർ: ബന്ധപ്പെട്ട എംഎൽഎ, വകുപ്പധ്യക്ഷന്മാർ, നിർവഹണ ഏജൻസി പ്രതിനിധികൾ, കിഫ്ബി ഉദ്യോഗസ്ഥർ
കാസർഗോഡിന്റെ വികസന കാഴ്ചപ്പാടുകൾ

ഉച്ചയ്ക്ക് 2.00 മണി മുതൽ

കാസർഗോഡിന്റെ വികസന കാഴ്ചപ്പാടുകൾ മുതൽഅവതരിപ്പിക്കുന്നത് ജില്ലയിലെ പുതുതലമുറയിലെതിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ
6:00 മണി മുതൽ

രാവിലെ 10:00 മണി മുതൽ: നിയമസഭാ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനം.

കലാസന്ധ്യ
JOIN THE QUIZ COMPETITION

ക്വിസ് മത്സരം

ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്. പ്രദീപ് നയിക്കുന്ന സ്കൂൾ, കോളേജ് തല ക്വിസ് മത്സരം. വേദി: കേരള നിർമ്മിതി എക്സ്പോ (നുള്ളിപ്പാടി സ്പീഡ്‌വേ മൈതാനം, കാസറഗോഡ്) 2020 ജനുവരി 29 ബുധനാഴ്ച നവകേരളത്തിന്റെ അറിവുത്സവത്തിൽ പങ്കാളികളാകു... സമ്മാനപ്പെരുമഴയിൽ ഉല്ലസിക്കു...
  • കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു പ്രത്യേക പുരസ്‌കാരം
  • ഗ്രാൻഡ് മാസ്റ്റർ ഡോ. ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന പൊതുജന ങ്ങൾക്കുള്ള പ്രശ്നോത്തരി
  • കാസർഗോഡ് ജില്ലയിലെ പ്രവാസികൾക്കായി "Online Tele presence Pravasi Quiz"